Scroll News
RANKLIST - LABOURER ON DAILY WAGE POST OF VETERINARY HOSPITAL,KOKKALA | Notification for Temporary engagement of Research Assistants in KVASU -EDF Project | A walk-in-interview for the selection of trainees under stipendiary training programme | UVH,KOKKALA-NOTIFICATION TO THE LABOURER ON DAILY WAGE POST OF VETERINARY HOSPITAL,KOKKALA
May
12തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിൽ നിന്നും കർഷകർക്കായി ഗിനി പുല്ല് വിൽപ്പന തുടങ്ങിയിട്ടുണ്ട്. പ്രവർത്തി ദിവസങ്ങളിൽ കിലോയ്ക്ക് 3 രൂപ 50 പൈസ നിരക്കിൽ ഫാമിൽ നിന്ന് നേരിട്ട് വാങ്ങാവുന്നതാണ്. 100 കിലോയ്ക്ക് മുകളിൽ ആവശ്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടുക. Ph : 9645618218