Oct
28കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മീറ്റ് ടെക്നോളജി യൂണിറ്റ്, സംരംഭകർക്കായി ഒരു ത്രിദിന പരിശീലന ശില്പശാല സംഘടിപ്പിക്കുന്നു.
വിഷയം: "മൂല്യവർദ്ധിത മാംസ ഉത്പന്നങ്ങളുടെ സംസ്കരണവും വിപണനവും"
തിയ്യതി: 2025 October 30, 31 and November 1
സ്ഥലം: മീറ്റ് ടെക്നോളജി യൂണിറ്റ്, മണ്ണുത്തി, തൃശൂർ
ഫീസ്: ₹3500/- (താമസം പ്രത്യേകം)
പരിമിതമായ സീറ്റുകൾ മാത്രം! ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന.
കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
രജിസ്ട്രേഷൻ ലിങ്ക്:
https://forms.gle/c35ittbhj7gSQiTc6
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
8301860956