Scroll News
Ranked List for the post of Office Attendant (Employment Exchange) - Meat Technology Unit, Mannuthy | 📢 Applications are invited from eligible students for admission to M.S., M.Sc., P.G. Diploma, B.Sc., and Diploma Programmes for the Academic Year 2026–27. | Basic Molecular Genetic Techniques and Bioinformatics Tools for Life Science Research – Modules I and II”, scheduled to be conducted from 30-06-2026 at the School of Applied Animal Production and Biotechnology (SAAPBT), College of Veterinary and Animal Sciences (CVAS), Mannuthy, Thrissur. | Walk-in Interview for Temporary Appointment of Matron Gr.II – College of Dairy Science and Technology, Kolahalamedu. | Walk-in Interview for Temporary Appointment of Assistants – College of Dairy Science and Technology, Kolahalamedu.
Mar
07പാലുല്പന്നനിർമ്മാണത്തിൽ ത്രിദിനപരിശീലനം
കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവ്വകലാശാലയിലെ വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെയറി ആന്റ് ഫുഡ് ടെക്നോളജിയിൽ പാലിൽ നിന്നുള്ള മൂല്യവർദ്ധിതഉല്പന്നനിർമ്മാണത്തിൽ മൂന്ന് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. മാർച്ച് 26,27,28 തിയ്യതികളിലാണ് പരിശീലനം. കുടുതൽ വിവരങ്ങൾക്ക് 8590940266, 9446446525 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.