Scroll News
One health approach to zoonotic diseases | Request for uploading Teaching Assistant Interview notification - UPDF-MTY . | Brochure of CASAGB-Intern Hub - CASAGB, Mannuthy. | Ranklist of candidates appeared for the interview for Stipendiary Training on Veterinary Nursing, Pharmacy and Laboratory Techniques for the batch commencing from September 2026 at TVCC, Pookode. | List of candidates selected to the Stipendiary training programme on Veterinary nursing, pharmacy and laboratory techniques starting from 1st September 2026 at UVH & TVCC, Mannuthy. | Rank list of stipendiary trainee 2026 September Batch - UVH Kokkalai.
Jul
08മണ്ണുത്തിയിലെ മീറ്റ് ടെക്നോളജി യൂണിറ്റിൽ 2025-26 വർഷത്തേക്ക് "Wholesome meat production and meat processing" എന്ന വിഷയത്തിൽ സ്റ്റൈപ്പൻഡറി ട്രെയിനി പ്രോഗ്രാമിലേക്ക് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനായി 2025 ജൂലൈ 09, ബുധനാഴ്ച രാവിലെ 10 മണിക്ക് നടത്താൻ നിശ്ചയിച്ചിരുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ മാറ്റിവെച്ചതായി ഇതിനാൽ അറിയിക്കുന്നു.
പുതുക്കിയ തീയതിയും മറ്റു വിവരങ്ങളും പിന്നീട് സർവകലാശാല വെബ്സൈറ്റായ www.kvasu.ac.in വഴി അറിയിക്കുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ഇതുമൂലമുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു.